---
title: "പൂക്കോം സി . എം മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൻ്റെയും ടി.സി പണിക്കർ സ്‌മാരക മന്ദിരത്തിൻ്റെയും നേതൃത്വത്തിൽ ആദരായനം നടത്തി"
english_title: "The Pookom C. M Memorial Library and Reading Room and the T.C. Panicker Memorial Hall paid tribute to the deceased."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366299/the-pookom-c-m-memorial-library-and-reading-room-and-the-tc-panicker-memorial-hall-paid-tribute-to-the-deceased"
published_at: "2026-06-16T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ed17658f5_vcvcvv.jpg"
keywords: []
---

# പൂക്കോം സി . എം മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൻ്റെയും ടി.സി പണിക്കർ സ്‌മാരക മന്ദിരത്തിൻ്റെയും നേതൃത്വത്തിൽ ആദരായനം നടത്തി

> **Lead Summary:** പൂക്കോം സി . എം മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൻ്റെയും ടി.സി പണിക്കർ സ്‌മാരക മന്ദിരത്തിൻ്റെയും നേതൃത്വത്തിൽ ആദരായനം നടത്തി

## Article Content

പൂക്കോം സി . എം മെമ്മോറിയൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൻ്റെയും ടി.സി പണിക്കർ സ്‌മാരക മന്ദിരത്തിൻ്റെയും നേതൃത്വത്തിൽ ആദരായനം നടത്തി

  ഉന്നത വിജയം നേടിയവരെയും വായനാ ചലഞ്ച് മത്സര ജേതാക്കളായവരെയും ആദരിച്ചു അനുമോദന സമ്മേളനം പികെ പ്രവീൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് എസ് കുഞ്ഞിരാമൻ അധ്യക്ഷനായി സിക്രട്ടറി ടി.നാരായണൻ,വാർഡ് കൗൺസിലർ വി.പി ഹുസൈൻ, മുൻ കൗൺസിലർ സി.എച്ച് സ്വാമിദാസൻ , വി ഗോപാലൻ , മനോജ് ടി. സാരംഗ്, ജയരാജൻ മാസ്റ്റർ, എംസി ഷീന എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366299/the-pookom-c-m-memorial-library-and-reading-room-and-the-tc-panicker-memorial-hall-paid-tribute-to-the-deceased)