---
title: "സ്ത്രീകൾക്ക് സൗജന്യ യാത്ര ; കെ.എസ്.ആർ.ടി.സി ബസിന് കുന്നോത്ത്പറമ്പിൽ സ്വീകരണം നൽകി"
english_title: "Free travel for women; KSRTC bus welcomed in Kunnothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366288/free-travel-for-women-ksrtc-bus-welcomed-in-kunnothparamba"
published_at: "2026-06-16T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e6c55884f_wwww.jpg"
keywords: ["Free travel for women", "KSRTC", "Kunnothparamba"]
---

# സ്ത്രീകൾക്ക് സൗജന്യ യാത്ര ; കെ.എസ്.ആർ.ടി.സി ബസിന് കുന്നോത്ത്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** കുന്നോത്തുപറമ്പ്: കെ. എസ്.ആർ.ടി.സി യിൽ സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രയുടെ ഭാഗമായി തലശ്ശേരി - നാദാപുരം റൂട്ടിലുള്ള കെ. എസ്. ആർ.ടി.സി ബസിന് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകി.

## Article Content

കുന്നോത്തുപറമ്പ്: കെ. എസ്.ആർ.ടി.സി യിൽ സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രയുടെ ഭാഗമായി തലശ്ശേരി - നാദാപുരം റൂട്ടിലുള്ള കെ. എസ്. ആർ.ടി.സി ബസിന് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി കെ മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റജുലഗ്രാമപഞ്ചായത്ത് പ്രസി:ഫസീല കെ ,വൈസ് പ്രസി:

കെ.പി രാമചന്ദ്രൻ മാസ്റ്റർ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കെ.പി,ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾസെക്രട്ടറി എബിൻ ജോസ്ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ,cds മെമ്പർമാർ എന്നിവർ സംബദ്ധിച്ചു.പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ബസിനെ വരവേറ്റത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366288/free-travel-for-women-ksrtc-bus-welcomed-in-kunnothparamba)