---
title: "പന്ന്യന്നൂർ ഭാസിയുടെ ഓർമ്മയ്ക്കായി ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Financial assistance was provided to IRPC in memory of Pannyannur Bhasi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366276/financial-assistance-was-provided-to-irpc-in-memory-of-pannyannur-bhasi"
published_at: "2026-06-16T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d9cc73314_Untitled-2_copy.jpg"
keywords: ["Pannyannur Bhasi.", "Memory", "Financial", "IRPC"]
---

# പന്ന്യന്നൂർ ഭാസിയുടെ ഓർമ്മയ്ക്കായി ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** പന്ന്യന്നൂർ: സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം കൈമാറി.

## Article Content

പന്ന്യന്നൂർ: സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം കൈമാറി.

മക്കളിൽ നിന്ന്ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ തുക ഏറ്റുവാങ്ങി. എ. ശൈലജ, വി. എം. ബാബു മാസ്റ്റർ, ബാബു മനയത്ത് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366276/financial-assistance-was-provided-to-irpc-in-memory-of-pannyannur-bhasi)