---
title: "കെ.എസ്.ആർ.ടി.സി യുടെ പ്രിയദർശിനി സൗജന്യ യാത്രയുടെ കൂത്തുപറമ്പ് മണ്ഡലം തല ഉദ്ഘാടനവും സ്വീകരണവും പാനൂരിൽ ആഘോഷപൂർവം  നടന്നു."
english_title: "The inauguration and reception of KSRTC's Priyadarshini free trip at the Koothuparamba constituency level was held with great fanfare in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366199/the-inauguration-and-reception-of-ksrtcs-priyadarshini-free-trip-at-the-koothuparamba-constituency-level-was-held-with-great-fanfare-in-panur"
published_at: "2026-06-15T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a300eaf67544_Untitled-3_copy.jpg"
keywords: ["Ksrtc free trip", "Priyadarsini", "Inauguration", "Koothuparamba"]
---

# കെ.എസ്.ആർ.ടി.സി യുടെ പ്രിയദർശിനി സൗജന്യ യാത്രയുടെ കൂത്തുപറമ്പ് മണ്ഡലം തല ഉദ്ഘാടനവും സ്വീകരണവും പാനൂരിൽ ആഘോഷപൂർവം  നടന്നു.

> **Lead Summary:** പാനൂർ :പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.പാനൂർ ബസ്റ്റാൻ്റിന് സമീപത്ത് വെച്ച് ബസ്സ് സ്വീകരിച്ച് ബസ്റ്റാൻ്റിലേക്ക് ആനയിച്ചു.രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധിപേർ സംബന്ധിച്ചു.

## Article Content

പാനൂർ :പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.പാനൂർ ബസ്റ്റാൻ്റിന് സമീപത്ത് വെച്ച് ബസ്സ് സ്വീകരിച്ച് ബസ്റ്റാൻ്റിലേക്ക് ആനയിച്ചു.രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധിപേർ സംബന്ധിച്ചു.

ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയും മധുരം വിതരണം ചെയ്തുമാണ് ബസിനെ വരവേറ്റത്.നഗരസഭ വൈസ് ചെയർമാൻ ടി . എം.ബാബുരാജ് മാസ്റ്റർ,സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ സുഹൈൽ മേക്കുന്ന്,നജീർ,ഉമൈസ തിരുവമ്പാടി ,നിഷിദ ചന്ദ്രൻയു ഡി എഫ് നേതാക്കളായ പി. പി. എ സലാം,

വി നാസർ മാസ്റ്റർ,കെ.പി. സാജു,വി.സുരേന്ദ്രൻ മാസ്റ്റർ,സന്തോഷ് കണ്ണംവെള്ളി,കെ.രമേശൻ,കെ.പി രാജേഷ് മാസ്റ്റർമുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366199/the-inauguration-and-reception-of-ksrtcs-priyadarshini-free-trip-at-the-koothuparamba-constituency-level-was-held-with-great-fanfare-in-panur)