---
title: "പാനൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ  സ്ഥലം ഏറ്റെടുക്കണമെന്ന്  ബിഡിജെഎസ്"
english_title: "BDJS demands acquisition of land for construction of new building for Panur Taluk Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366198/bdjs-demands-acquisition-of-land-for-construction-of-new-building-for-panur-taluk-hospital"
published_at: "2026-06-15T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3009e1d7b03_Untitled-2_copy.jpg"
keywords: ["BDJS", "Panoor Taluk Hospital", "Land for construction"]
---

# പാനൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ  സ്ഥലം ഏറ്റെടുക്കണമെന്ന്  ബിഡിജെഎസ്

> **Lead Summary:** പാനൂർ: പാനൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കണം ബിഡിജെഎസ് പാനൂർ മണ്ഡലം രൂപീകരണ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

പാനൂർ: പാനൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കണം ബിഡിജെഎസ് പാനൂർ മണ്ഡലം രൂപീകരണ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ മനീഷ് ഉദ്ഘാടനം ചെയ്തു. എം കെ രാജീവൻ അധ്യക്ഷത വഹിച്ചു . സികെ വത്സരാജൻ , പവിത്രൻ വെള്ളങ്ങാട് ,ബി ഷമിൽ , ടി കെ ബിന്ദു , പ്രഷിജ ചിത്രൻ,എൻ വി അനീഷ്, എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ, പ്രസിഡണ്ട് : ബി. ഷമിൽ , ജനറൽ സെക്രട്ടറി , സി കെ വത്സരാജൻ , ട്രഷറർ എം വി അനീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366198/bdjs-demands-acquisition-of-land-for-construction-of-new-building-for-panur-taluk-hospital)