---
title: "വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് സമ്മേളനം ; കെ.രാജൻ (പ്രസി.), ഇ.കെ സുകുമാരൻ (സെക്ര.),വി.പി പ്രവീൺ (ട്രഷ.)."
english_title: " Chambad unit meeting of the Traders and Industrialists Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366098/chambad-unit-meeting-of-the-traders-and-industrialists-committee"
published_at: "2026-06-15T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa843c858b_Untitled-5_copy.jpg"
keywords: ["Chambad unit", "Meeting", "Traders and Industrialists Committee", "Chembad"]
---

# വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് സമ്മേളനം ; കെ.രാജൻ (പ്രസി.), ഇ.കെ സുകുമാരൻ (സെക്ര.),വി.പി പ്രവീൺ (ട്രഷ.).

> **Lead Summary:** പാനൂർ: വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂനിറ്റ് സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ജില്ല കമ്മിറ്റി അംഗം ഇ .സജിത് ഉദ്ഘാടനം ചെയ്തു

## Article Content

പാനൂർ: വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂനിറ്റ് സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ജില്ല കമ്മിറ്റി അംഗം ഇ .സജിത് ഉദ്ഘാടനം ചെയ്തു

ഇ സുകുമാരൻ അധ്യക്ഷനായി കെ രാജൻ സ്വാഗതം പറഞ്ഞു. മോഹൻ പാനൂർ,രജീഷ് കൂരാറ, ജിജേഷ് പാത്തിപ്പാലം, കെ.പി ശൈലൻ, ഇ സുരേഷ് ബാബു എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി കെ രാജനെയും, വൈസ് പ്രസിഡൻ്റായി കെ പ്രകാശനെയും, സിക്രട്ടറിയായി ഇകെ സുകുമാരനെയും ജോയിൻ്റ് സിക്രട്ടറിയായി വി.പി സുധീന്ദ്രനെയും, ട്രഷററായി വി പി പ്രവീണിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366098/chambad-unit-meeting-of-the-traders-and-industrialists-committee)