---
title: "കെ.എസ്.ആർ.ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ; പാനൂരിൽ ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി. പങ്കെടുക്കില്ല"
english_title: "Free travel for women in KSRTC buses; BJP will not attend the inauguration ceremony in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366016/free-travel-for-women-in-ksrtc-buses-bjp-will-not-attend-the-inauguration-ceremony-in-panoor"
published_at: "2026-06-15T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2912b130b43_Untitled-5_copy.jpg"
keywords: ["KSRTC bus", "BJP", "Free travel", "Inauguration ceremony", "Panoor"]
---

# കെ.എസ്.ആർ.ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ; പാനൂരിൽ ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി. പങ്കെടുക്കില്ല

> **Lead Summary:** പാനൂർ: എല്ലാ കെ എസ് ആർ ടി സി ബസ്സിലും സ്ത്രീകൾക്ക് സൗജന്യം എന്ന യു ഡി എഫ് വാഗ്ദാനം നടപ്പിലാക്കാത്തതിനാലും

## Article Content

പാനൂർ: എല്ലാ കെ എസ് ആർ ടി സി ബസ്സിലും സ്ത്രീകൾക്ക് സൗജന്യം എന്ന യു ഡി എഫ് വാഗ്ദാനം നടപ്പിലാക്കാത്തതിനാലും

ഓർഡിനറി ബസ്സിൽ മാത്രം സൗജന്യമാക്കിസർക്കാർ സ്ത്രീകളെ വഞ്ചിച്ചതിനാലും ഇന്ന്പാനൂരിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ബിജെപി പങ്കെടുക്കില്ല

. ഇന്ന്   രാവിലെ 9 ന് പാനൂരിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ചെയർ പേഴ്സൻ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366016/free-travel-for-women-in-ksrtc-buses-bjp-will-not-attend-the-inauguration-ceremony-in-panoor)