---
title: "പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസി. കെ.പി രമ ടീച്ചറുടെ ഭർത്താവ് രാജൻ കിരണം നിര്യാതനായി"
english_title: "Former Vice President of Pannyannur Grama Panchayat. Rajan Kiranam, husband of KP Rama Teacher, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366003/former-vice-president-of-pannyannur-grama-panchayat-rajan-kiranam-husband-of-kp-rama-teacher-passes-away"
published_at: "2026-06-15T06:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f4f8382ea7_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസി. കെ.പി രമ ടീച്ചറുടെ ഭർത്താവ് രാജൻ കിരണം നിര്യാതനായി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപം രാജൻ കിരണം നിര്യാതനായി..ഭാര്യ : കെ.പി രമ ടീച്ചർ [റിട്ട. അദ്ധ്യാപിക, പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്, സിപിഎം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം).മകൻ - കിരൺ രാജ് (എഞ്ചീനിയർ -കാനഡ),

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപം രാജൻ കിരണം നിര്യാതനായി..ഭാര്യ : കെ.പി രമ ടീച്ചർ [റിട്ട. അദ്ധ്യാപിക, പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്, സിപിഎം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം).മകൻ - കിരൺ രാജ് (എഞ്ചീനിയർ -കാനഡ),

മരുമകൾ - നീഷ്മ ശ്രീധർ (കൂത്തുപറമ്പ്) സഹോദരങ്ങൾ : രാജീവൻ (മുക്കാളി), ശാന്ത (ഇരിങ്ങൽ) ചന്ദ്രി (വെള്ളികുളങ്ങര), പത്മിനി (മന്തരത്തൂർ),നിഷ (മാഹി), പരേതനായ ബാലൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366003/former-vice-president-of-pannyannur-grama-panchayat-rajan-kiranam-husband-of-kp-rama-teacher-passes-away)