---
title: "അരയാക്കൂലിലെ  ചോതാർക്കാട്ടിൽ സി.കെ പുരുഷോത്തമൻ നിര്യാതനായി"
english_title: "CK Purushothaman passed away at Chotharkat in Arayakul."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365977/ck-purushothaman-passed-away-at-chotharkat-in-arayakul"
published_at: "2026-06-14T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ebb93bc7f6_Untitled-1_copy.jpg"
keywords: []
---

# അരയാക്കൂലിലെ  ചോതാർക്കാട്ടിൽ സി.കെ പുരുഷോത്തമൻ നിര്യാതനായി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിലെ ചോതാർക്കാട്ടിൽസി.കെ പുരുഷോത്തമൻ നിര്യാതനായി.പരേതരായ നാരായൺ ആചാരിയുടെയും, കല്യാണിയുടെയും മകനാണ്.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിലെ ചോതാർക്കാട്ടിൽസി.കെ പുരുഷോത്തമൻ നിര്യാതനായി.പരേതരായ നാരായൺ ആചാരിയുടെയും, കല്യാണിയുടെയും മകനാണ്.

ഭാര്യ - അനിത.മക്കൾ : ഷൈനി, മുന്ന, വിഷ്ണു.മരുമക്കൾ - ശ്രീജിത്ത് നിടുമ്പ്രം.രാഘവൻ, നളിനി, സുരേഷ്, അരവിന്ദൻ പരേതരായ നീലകണ്ഠൻ, ശാന്ത .സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365977/ck-purushothaman-passed-away-at-chotharkat-in-arayakul)