---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കെ പ്രവീൺ എം എൽ എ യോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ചായ സൽക്കാരവും, ആദരവുമൊരുക്കി  കൊളവല്ലൂർ പി ആർ . മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ."
english_title: "P.R. Memorial Higher Secondary School, Kolavallur, hosted a tea reception and felicitation ceremony for the students who achieved high results along with P.K. Praveen MLA and other public representatives."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365616/pr-memorial-higher-secondary-school-kolavallur-hosted-a-tea-reception-and-felicitation-ceremony-for-the-students-who-achieved-high-results-along-with-pk-praveen-mla-and-other-public-representatives"
published_at: "2026-06-12T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c0f4681b32_Untitled-2_copy.jpg"
keywords: ["P.R. Memorial Higher Secondary School", "Kolavallur", "P.K. Praveen MLA"]
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കെ പ്രവീൺ എം എൽ എ യോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ചായ സൽക്കാരവും, ആദരവുമൊരുക്കി  കൊളവല്ലൂർ പി ആർ . മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ.

> **Lead Summary:** കുന്നോത്ത്പറമ്പ്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കെ പ്രവീൺ എം എൽ എ യോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ചായ സൽക്കാരവും, ആദരവുമൊരുക്കി കൊളവല്ലൂർ പി ആർ . മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ.

## Article Content

കുന്നോത്ത്പറമ്പ്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കെ പ്രവീൺ എം എൽ എ യോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ചായ സൽക്കാരവും, ആദരവുമൊരുക്കി കൊളവല്ലൂർ പി ആർ . മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ.

വിദ്യാലയത്തിലെ റിട്ട അധ്യാപകനും, മാനേജ്മെൻ്റ് പ്രതിനിധിയുമാണ് എം എൽ എ.സ്‌കൂൾ ഹാളിൽ നടന്ന ആദരസമ്മേളനം തുടർന്ന് . എം. എം. എൽ എ ഉദ്ഘാടനം ചെയ്തു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഫസീല അധ്യക്ഷയായി പ്രിൻസിപ്പാൾ എം ശ്രീജ സ്വാഗതം പറഞ്ഞു .വാർഡ് അംഗം പി രാജേഷ്, പി.ടി.എ പ്രസിഡൻ്റ് സമീർ പറമ്പത്ത്, പ്രധാന അധ്യാപകൻ കെ ഐ കൃഷ്ണ മുരളി, മദർ പി ടി എ പ്രസിഡൻ്റ് സമീറ, പി. ബിന്ദു ,വൽസരാജ് മണലാട്ട്, പി.എസ് സുമേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365616/pr-memorial-higher-secondary-school-kolavallur-hosted-a-tea-reception-and-felicitation-ceremony-for-the-students-who-achieved-high-results-along-with-pk-praveen-mla-and-other-public-representatives)