---
title: "ചാലക്കരയിലെ നാലകത്ത് ഹാഷിം നിര്യാതനായി ; ഖബറടക്കം ഗ്രാമത്തി പള്ളിയിൽ"
english_title: "Hashim passed away in Chalakkara's Nalakattu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365447/hashim-passed-away-in-chalakkaras-nalakattu"
published_at: "2026-06-12T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b94892ae28_Untitled-3_copy.jpg"
keywords: ["Hashim", "Passed away", "Chalakkara", "Nalakattu"]
---

# ചാലക്കരയിലെ നാലകത്ത് ഹാഷിം നിര്യാതനായി ; ഖബറടക്കം ഗ്രാമത്തി പള്ളിയിൽ

> **Lead Summary:** മാഹി: മാഹി ചാലക്കര ജുമാ മസ്ജിദിന് സമീപത്ത് ലൂബാ ഹൌസിൽ നാലകത്ത് ഹാഷിം നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രം നാലകത്ത് കുടുംബാഗം ആണ്.

## Article Content

മാഹി: മാഹി ചാലക്കര ജുമാ മസ്ജിദിന് സമീപത്ത് ലൂബാ ഹൌസിൽ നാലകത്ത് ഹാഷിം നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രം നാലകത്ത് കുടുംബാഗം ആണ്.

ഭാര്യ താഴെവീട്ടിൽ സാജിദ. മക്കൾ: ഹാഷിർ (എറണാകുളം)ഹിഷാം (ദുബായ് ),ലുബ.മരുമകൾ : ഹെന്ന ചമ്പാട്.സഹോദരങ്ങൾ : മൊയ്‌ദു, കദീജ.

ദീർഘാകാലം അബുദാബി ഡിഫെൻസിൽ ജോലി ചെയ്തിരുന്നു മയ്യത്ത് നിസ്കാരം 11:30ന് ചാലക്കര ജുമാ മസ്ജിദിൽ കബറടക്കം ഇന്ന് ജുമാക്ക് ശേഷം ചൊക്ലി ഗ്രാമത്തി പളളിയിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365447/hashim-passed-away-in-chalakkaras-nalakattu)