---
title: "സിനിമ സീരിയൽ താരം സൂരജ് സണ്ണിന്റെ പിതാവ് നിര്യാതനായി."
english_title: "Film and serial star Sooraj Sun's father has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365402/film-and-serial-star-sooraj-suns-father-has-passed-away"
published_at: "2026-06-12T06:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b5c4b9b8f3_Untitled-1_copy.jpg"
keywords: ["Film and serial star Sooraj", "Father", "passed away."]
---

# സിനിമ സീരിയൽ താരം സൂരജ് സണ്ണിന്റെ പിതാവ് നിര്യാതനായി.

> **Lead Summary:** കല്ലിക്കണ്ടിനൂഞ്ഞമ്പ്രത്തെ കല്ലുള്ളതിൽ ബാലൻ നിര്യാതനായി. പരേതരായ കണ്ണൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ വസന്ത.

## Article Content

കല്ലിക്കണ്ടിനൂഞ്ഞമ്പ്രത്തെ കല്ലുള്ളതിൽ ബാലൻ നിര്യാതനായി. പരേതരായ കണ്ണൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ വസന്ത.

മക്കൾ : നവീന ( മിംമ്സ് ആസ്പത്രി കണ്ണൂർ ) സൂരജ് സൺ ( സിനിമാ_ സീരിയൽ താരം).

മരുമക്കൾ : ശ്രീജിത്ത് (ഒപ്റ്റിഷ്യൻ ) സ്നേഹ (പാറാട് )

സഹോദരങ്ങൾ : നളിനി ( പിണറായി ) ശശിധരൻ ( ബോംബെ ) പരേതനായ രമേശ് ചന്ദ്രൻ

സംസ്‌കാരം വെള്ളിയാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365402/film-and-serial-star-sooraj-suns-father-has-passed-away)