---
title: "കണ്ണൂരിൽ  ബൈക്കിടിച്ച് 7 വയസുകാരന്  പരിക്ക് ;  ഡ്രൈവർക്കെതിരെ കേസ്"
english_title: "Student injured in bike accident in Kannur Case filed against bike driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365051/student-injured-in-bike-accident-in-kannur-case-filed-against-bike-driver"
published_at: "2026-06-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Student", "Bike Accident", "Case", "Bike Driver"]
---

# കണ്ണൂരിൽ  ബൈക്കിടിച്ച് 7 വയസുകാരന്  പരിക്ക് ;  ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്, ബൈക്ക് ഡ്രൈവർക്കെതിരെ കേസ്.മോറാഴ എടപ്പാറ വയലിൽ ഇക്കഴിഞ്ഞ 31നായിരുന്നു സംഭവം.

## Article Content

ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്, ബൈക്ക് ഡ്രൈവർക്കെതിരെ കേസ്.മോറാഴ എടപ്പാറ വയലിൽ ഇക്കഴിഞ്ഞ 31നായിരുന്നു സംഭവം.

റോഡ് സൈഡിൽ കൂടി നടന്നു പോവുകയായിരുന്നു കണ്ണപുരം ചെമ്മരവയലിലെ ഫിദൽ ദേവ്(7)എന്ന കുട്ടിയെയാണ് പാന്തോട്ടം ഭാഗത്തുനിന്ന് അശ്രദ്ധയിലും അമിത വേഗതയിലും വന്ന KL13AZ8420 നമ്പർ ബൈക്ക് ഇടിച്ചത്. റോഡിൽ തെറിച്ചുവീണ ഫിദൽ ദേവിന് ഗുരുതര പറ്റി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365051/student-injured-in-bike-accident-in-kannur-case-filed-against-bike-driver)