---
title: "പൂക്കോത്തെ ഓട്ടോ ഡ്രൈവർ തൂവാന്റവിട ജയതിലകൻ നിര്യാതനായി ; സംസ്ക്കാരം വൈകീട്ട് 5ന്"
english_title: "Pookkottha auto driver Thuvanthavide Jayathilakan passes away; funeral at 5 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365032/pookkottha-auto-driver-thuvanthavide-jayathilakan-passes-away-funeral-at-5-pm"
published_at: "2026-06-10T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28ec32273ba_Untitled-1_copy.jpg"
keywords: ["Auto Driver Thuvanthavide Jayathilakan", "Auto Driver", "Passes away", "Pookom"]
---

# പൂക്കോത്തെ ഓട്ടോ ഡ്രൈവർ തൂവാന്റവിട ജയതിലകൻ നിര്യാതനായി ; സംസ്ക്കാരം വൈകീട്ട് 5ന്

> **Lead Summary:** തൂവാന്റവിട ജയതിലകൻ (66 വയസ്സ്) നിര്യാതനായി(പരേതരായ ഭാസ്ക്കരൻ മാസ്റ്ററുടെയും , കമലാക്ഷിയുടെയും മകനാണ് )പൂക്കോത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നു.ഭാര്യ: ശൈലജ മകൻ: ജെറീഷ്

## Article Content

തൂവാന്റവിട ജയതിലകൻ (66 വയസ്സ്) നിര്യാതനായി(പരേതരായ ഭാസ്ക്കരൻ മാസ്റ്ററുടെയും , കമലാക്ഷിയുടെയും മകനാണ് )പൂക്കോത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നു.ഭാര്യ: ശൈലജ മകൻ: ജെറീഷ്

സഹോദരങ്ങൾ:ജഗദീഷ് ബാബു,ജയചന്ദ്രൻ,ജയേഷ് (സി.പി.ഐ എം മേനപ്രം ലോക്കൽ സെക്രട്ടറി).

സംസ്ക്കാരം: ചൊക്ലി ആണ്ടി പീടികയിലെ വീട്ടു വളപ്പിൽ 5 മണി

ആദര സൂചകമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പൂക്കോം ടൗണിലെ ഓട്ടോ തൊഴിലാളികൾ ഹർത്താൽ ആചരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365032/pookkottha-auto-driver-thuvanthavide-jayathilakan-passes-away-funeral-at-5-pm)