---
title: "സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക്യാമ​റ നീ​ട്ടരുത്‌, അഴിയെ​ണ്ണും ; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്"
english_title: "Do not point your camera at privacy , you will be fined; Police warn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364837/do-not-point-your-camera-at-privacy-you-will-be-fined-police-warn"
published_at: "2026-06-09T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a543506ee_police.1697912334.jpg"
keywords: []
---

# സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക്യാമ​റ നീ​ട്ടരുത്‌, അഴിയെ​ണ്ണും ; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

> **Lead Summary:** അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് മൊ​ബൈ​ൽ കാ​മ​റ​ക​ൾ കൊ​ണ്ടു​ചെ​ല്ലു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ഇ​ത്ത​ര​ക്കാ​ർ അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

## Article Content

അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് മൊ​ബൈ​ൽ കാ​മ​റ​ക​ൾ കൊ​ണ്ടു​ചെ​ല്ലു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ഇ​ത്ത​ര​ക്കാ​ർ അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഒ​രോ പൗ​ര​നും ഉ​റ​പ്പു​ന​ൽ​കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം ഒ​രു മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഒ​രാ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​യാ​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തോ, അ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യോ അ​ല്ലാ​തെ​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തോ കു​റ്റ​കൃ​ത്യ​മാ​ണ്. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

ന​ട​ൻ സ​ലിം​കു​മാ​റി​ന്‍റെ സം​സ്‌​കാ​ര വേ​ള​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. 2000ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്‌​ട് സെ​ക്‌​ഷ​ൻ (66ഇ) ​പ്ര​കാ​രം ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ചി​ത്ര​ങ്ങ​ളോ വീഡി​യോ​ക​ളോ പ​ക​ർ​ത്തു​ക​യോ പ്രചരിപ്പിക്കു​ക​യോ ചെയ്യുന്ന​ത് കുറ്റ​മാ​ണെ​ന്നും പോ​ലീ​സ് അറി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364837/do-not-point-your-camera-at-privacy-you-will-be-fined-police-warn)