---
title: "പാനൂരിലെ ജി എൻ  അഞ്ജനക്ക് ജന്മനാടിന്റെ സ്നേഹാദരം"
english_title: "G.N. Anjana of Panur receives love and respect from her hometown"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364760/gn-anjana-of-panur-receives-love-and-respect-from-her-hometown"
published_at: "2026-06-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26d6fa580de_Untitled-4_copy.jpg"
keywords: []
---

# പാനൂരിലെ ജി എൻ  അഞ്ജനക്ക് ജന്മനാടിന്റെ സ്നേഹാദരം

> **Lead Summary:**  പാനൂർ: അമേരിക്കയിലെ പ്രശസ്ത ചൈൽഡ് കാൻസർ റിസേർച് സെന്റർ ആയ സെൻറ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് കേന്ദ്രം നടത്തുന്ന നഴ്സിംഗ് ഫെല്ലോഷിപ്പിനും ഇന്റർ നാഷണൽ സൊസൈറ്റി ഓഫ് പിടിയാട്രിക് ഓൺകോളജിയുടെ നഴ്സിംഗ് സയൻസ് ഫെല്ലോഷിപ്പ് അവാർഡിനും അർഹ നേടിയതലശ്ശേരി മലബാർ ക്യാൻസർ സെൻ്ററിലെ സ്റ്റാഫ് നേഴ്‌സ് ജി.എൻ അഞ്ജനയെ പാനൂർ നഗരസഭ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു.

## Article Content

 പാനൂർ: അമേരിക്കയിലെ പ്രശസ്ത ചൈൽഡ് കാൻസർ റിസേർച് സെന്റർ ആയ സെൻറ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് കേന്ദ്രം നടത്തുന്ന നഴ്സിംഗ് ഫെല്ലോഷിപ്പിനും ഇന്റർ നാഷണൽ സൊസൈറ്റി ഓഫ് പിടിയാട്രിക് ഓൺകോളജിയുടെ നഴ്സിംഗ് സയൻസ് ഫെല്ലോഷിപ്പ് അവാർഡിനും അർഹ നേടിയതലശ്ശേരി മലബാർ ക്യാൻസർ സെൻ്ററിലെ സ്റ്റാഫ് നേഴ്‌സ് ജി.എൻ അഞ്ജനയെ പാനൂർ നഗരസഭ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു.

പാനൂർ കുന്നുമ്മൽ മഹാവിഷ്ണു വേട്ടക്കൊരുമകൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി പത്താം വാർഡ് കൗൺസിലർ ജസിതാ സുരേന്ദ്രൻ ഉദ്ഘാടനംചെയ്യ്തുകെ അങ്കജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ

എം രത്‌നാകരൻ,കെ സുരേന്ദ്രൻ,കെ പ്രകാശൻ,പി മോഹനൻ,നിദസന,കെ. എം ബാബുഎന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364760/gn-anjana-of-panur-receives-love-and-respect-from-her-hometown)