---
title: "കോഴിക്കോട്  താമരശ്ശേരിയിൽ വിവാഹനിശ്ചയ ഒരുക്കങ്ങൾക്കിടെ 22 കാരി തൂങ്ങി മരിച്ചു."
english_title: "A 22-year-old woman hanged herself to death during engagement preparations in Thamarassery, Kozhikode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364712/a-22-year-old-woman-hanged-herself-to-death-during-engagement-preparations-in-thamarassery-kozhikode"
published_at: "2026-06-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a269616d6f62_6a2687bb0b345_vsfg.jpg"
keywords: []
---

# കോഴിക്കോട്  താമരശ്ശേരിയിൽ വിവാഹനിശ്ചയ ഒരുക്കങ്ങൾക്കിടെ 22 കാരി തൂങ്ങി മരിച്ചു.

> **Lead Summary:** താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

## Article Content

താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364712/a-22-year-old-woman-hanged-herself-to-death-during-engagement-preparations-in-thamarassery-kozhikode)