---
title: "വി.എച്ച്.പി പാനൂർ പ്രഖണ്ഡ് സെക്രട്ടറി മൊകേരിയിലെ കെ.എം അശോകൻ നിര്യാതനായി"
english_title: "VHP Panur district secretary KM Ashokan of Mokeri passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363962/vhp-panur-district-secretary-km-ashokan-of-mokeri-passes-away"
published_at: "2026-06-05T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226c1e73854_Untitled-4_copy.jpg"
keywords: ["VHP Panoor District Secretary KM Ashokan", "Passes away", "Mokeri"]
---

# വി.എച്ച്.പി പാനൂർ പ്രഖണ്ഡ് സെക്രട്ടറി മൊകേരിയിലെ കെ.എം അശോകൻ നിര്യാതനായി

> **Lead Summary:** പാനൂർ:

## Article Content

പാനൂർ:

മൊകേരി പുതിയകാവിന് സമീപം കുനിയിൽ മേലയാടത്ത് കെ.എം. അശോകൻ (70.റിട്ട: കൺസ്യൂമർ ഫെഡ് ജീവനക്കാരൻ) നിര്യാതനായി. വിഎച്ച്പി പാനൂർ പ്രഖണ്ഡ് സെക്രട്ടറിയായിരുന്നു. ബിജെപി കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷറർ, പാനൂർ ഗുരു സന്നിധി ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഭാര്യ സതീദേവി. മക്കൾ അശ്വതി അശോക് (ഗൾഫ്) വിഷ്ണു ഹരി അശോക്.

സഹോദരങ്ങൾ : പരേതനായ വിജയൻ, പങ്കജ, സുജാത സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടു വളപ്പിൽ.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363962/vhp-panur-district-secretary-km-ashokan-of-mokeri-passes-away)