---
title: "കേരള ഹോക്കി ടീം ഗോൾകീപ്പറായിരുന്ന മാഹി സ്വദേശി മോഹൻ ദാസ് കല്ലാട്ട് അന്തരിച്ചു"
english_title: "Mahi native Mohandas Kallat, former Kerala hockey team goalkeeper, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363442/mahi-native-mohandas-kallat-former-kerala-hockey-team-goalkeeper-passes-away"
published_at: "2026-06-02T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ef58dbe887_Untitled-7_copy.jpg"
keywords: ["Mohandas Kallat", "Hockey team goalkeeper", "Passes away"]
---

# കേരള ഹോക്കി ടീം ഗോൾകീപ്പറായിരുന്ന മാഹി സ്വദേശി മോഹൻ ദാസ് കല്ലാട്ട് അന്തരിച്ചു

> **Lead Summary:** മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ മോഹൻദാസ് കല്ലാട്ട് അന്തരിച്ചു.വർഷങ്ങളോളം ഗൾഫ് എയർ (ദുബായ്) മാനേജരായിരുന്നു.

## Article Content

മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ മോഹൻദാസ് കല്ലാട്ട് അന്തരിച്ചു.വർഷങ്ങളോളം ഗൾഫ് എയർ (ദുബായ്) മാനേജരായിരുന്നു.

കേരള ഹോക്കി ടീമിൻ്റെ ഗോൾകീപ്പറുമായിരുന്നു. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിൻ്റെ സഹ നിർമ്മാതാവാണ്. മലയാള ചലച്ചിത്ര മേഖലയിൽ വലിയൊരു സുഹൃദ്ബന്ധത്തിന്' ഉടമയായിരുന്നു മോഹൻ ദാസ് കല്ലാട്ട്

ഭാര്യ :രൂപ കെ എം (തലശ്ശേരി) മകൻ : രോഹിൻ

പരേതരായ കുഞ്ഞിരാമൻ വക്കീൽ -സുമിത്ര കല്ലാട്ട് ദമ്പതികളുടെ മകനാണ്. സംസ്‌കാരം : നാളെ വൈകിട്ട് 5 മണിക്ക് മാഹി വാതക ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363442/mahi-native-mohandas-kallat-former-kerala-hockey-team-goalkeeper-passes-away)