---
title: "പുന്നാൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ റിട്ട. പ്രധാനധ്യാപിക ടി. നാണി നിര്യാതയായി"
english_title: "Sree Narayana Vilasam Senior Basic School, Punnal Kurichi, retired headmistress T. Nani passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363266/sree-narayana-vilasam-senior-basic-school-punnal-kurichi-retired-headmistress-t-nani-passes-away"
published_at: "2026-06-02T07:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e40140a725_Untitled-1_copy.jpg"
keywords: ["T. Nani", "Sree Narayana Vilasam Senior Basic School", "Punool", "Passes away"]
---

# പുന്നാൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ റിട്ട. പ്രധാനധ്യാപിക ടി. നാണി നിര്യാതയായി

> **Lead Summary:** പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം ധന്യയിൽ റിട്ട. അധ്യാപിക ടി. നാണി ടീച്ചർ അന്തരിച്ചു.

## Article Content

പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം ധന്യയിൽ റിട്ട. അധ്യാപിക ടി. നാണി ടീച്ചർ അന്തരിച്ചു.

(റിട്ട. പ്രഥമാധ്യാപിക, കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).

ഭർത്താവ്: പരേതനായ കീലേരി ബാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).

മക്കൾ: ബീന, ബേബി, റീജ, അഡ്വ.പ്രദീപ് ബാബു, ശ്രീജ, മനോജ് (ചീഫ് എൻജിനിയർ, ആംഗ്ളോ ഈസ്റ്റേൺഷിപ്പ് മാനേജ്മെൻ്റ്).

മരുമക്കൾ: കെ.പി.രാജേന്ദ്രൻ (റിട്ട. എ.ജി.എം, എസ്.ബി.ടി), പി.സി. ശിവദാസ് (കോൺട്രാക്ടർ ), ജീജ (അധ്യാപിക, എൻ.എ.എം. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങത്തൂർ), ഷീനാ മനോജ് (ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവ്വേദ ആശുപത്രി ഇരിണാവ്), പരേതനായ സുനിൽ കുമാർ.

സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. എയർഫോഴ്സ്), പരേതരായ ശാരദ ടീച്ചർ, രാഘവൻ (എൻജിനിയർ), ഭാസ്കരൻ (കാർവി). സംസ്കാരം:

ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363266/sree-narayana-vilasam-senior-basic-school-punnal-kurichi-retired-headmistress-t-nani-passes-away)