---
title: "കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറി വി.കെ. ലൈല വിരമിച്ചു"
english_title: "Kodiyeri Women's Cooperative Society Secretary V.K. Laila retires"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363061/kodiyeri-womens-cooperative-society-secretary-vk-laila-retires"
published_at: "2026-06-01T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d0a48c0d41_Untitled-5_copy.jpg"
keywords: ["Kodiyeri", "Women's Cooperative Society Secretary", "V.K. Laila", "Retire"]
---

# കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറി വി.കെ. ലൈല വിരമിച്ചു

> **Lead Summary:** കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ലൈല വി കെ ക്ക് യാത്രയയപ്പ് നൽകി. മഞ്ഞോടി മലബാർ പ്രവാസി വെൽഫെയർ കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.

## Article Content

കോടിയേരി വനിത സഹകരണ സംഘം സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ലൈല വി കെ ക്ക് യാത്രയയപ്പ് നൽകി. മഞ്ഞോടി മലബാർ പ്രവാസി വെൽഫെയർ കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.

വി കെ സുചിത്ര അധ്യക്ഷത വഹിച്ചു. പി രാഗിണി സ്വാഗതം പറഞ്ഞു. അഡ്വ സി ടി സജിത്ത്, വി സി പ്രസാദ്, വി ദിവാകരൻ മാസ്റ്റർ, സി പി പ്രസിൽ ബാബു സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363061/kodiyeri-womens-cooperative-society-secretary-vk-laila-retires)