---
title: "ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്ക് ഗ്ലൗസ് വിതരണവും, മെൻസുലർ കപ്പ് വിതരണവും നടത്തി"
english_title: "As part of the annual project of Chokli Gram Panchayat, gloves and menstrual cups were distributed to the members of Haritha Karma Sena."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362753/as-part-of-the-annual-project-of-chokli-gram-panchayat-gloves-and-menstrual-cups-were-distributed-to-the-members-of-haritha-karma-sena"
published_at: "2026-05-30T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab0bada2d4_vgvgvgvgvgvgvg.jpg"
keywords: []
---

# ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്ക് ഗ്ലൗസ് വിതരണവും, മെൻസുലർ കപ്പ് വിതരണവും നടത്തി

> **Lead Summary:** മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരള മിഷൻ ന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പും , ഗ്ലൗസ്സും വിതരണം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എൻ. അനൂപ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചുവൈസ് പ്രസിഡന്റ്‌ കെ എം സപ്ന,

## Article Content

മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരള മിഷൻ ന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പും , ഗ്ലൗസ്സും വിതരണം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എൻ. അനൂപ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചുവൈസ് പ്രസിഡന്റ്‌ കെ എം സപ്ന,

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ ടി കെ പ്രദീപൻസിഡിഎസ് ചെയർപേഴ്സൺ റിജിന,

വി.ഇ.ഒ ഷിബിൻ ടി ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ രംന സി എൻ ,കുടുംബശ്രീ മെക്ക് രസ്ന ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362753/as-part-of-the-annual-project-of-chokli-gram-panchayat-gloves-and-menstrual-cups-were-distributed-to-the-members-of-haritha-karma-sena)