---
title: "പത്തായക്കുന്ന് സ്വദേശി അശ്വിൻ അശോക് നിര്യാതനായി."
english_title: "Aswin asok passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362715/aswin-asok-passes-away"
published_at: "2026-05-30T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9af5d99a4_1001259523.jpg"
keywords: []
---

# പത്തായക്കുന്ന് സ്വദേശി അശ്വിൻ അശോക് നിര്യാതനായി.

> **Lead Summary:** പത്തായക്കുന്ന് വേറ്റുമ്മൽ റോഡിൽ ശരത്‌പ്രിയയിൽ അശ്വിൻ അശോക് നിര്യാതനായി. പരേതനായ അശോകിന്റെയും പ്രീതയുടെയും മകനാണ്.

## Article Content

പത്തായക്കുന്ന് വേറ്റുമ്മൽ റോഡിൽ ശരത്‌പ്രിയയിൽ അശ്വിൻ അശോക് നിര്യാതനായി. പരേതനായ അശോകിന്റെയും പ്രീതയുടെയും മകനാണ്.

പ്രിയ ഏക സഹോദരിയാണ്.

സംസ്ക‌ാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362715/aswin-asok-passes-away)