---
title: "മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്."
english_title: "Meethale Champate VP Nafisa passes away; funeral to be held tomorrow at 10 am."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362596/meethale-champate-vp-nafisa-passes-away-funeral-to-be-held-tomorrow-at-10-am"
published_at: "2026-05-29T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19c6aee7885_Untitled-1_copy.jpg"
keywords: ["VP Nafisa", "Passes away", "Tomorrow", "Funeral"]
---

# മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

> **Lead Summary:** മീത്തലെ ചമ്പാട്ടെ പരേതനായ മുസ്ലിം ലീഗ് നേതാവ് കാവിൽ മമ്മുവിന്റെ ഭാര്യ നഫീസ മൻസിൽ (കുന്നുമ്മല കണ്ടി) വലിയ പറമ്പത്ത് നഫീസ നിര്യാതയായി.

## Article Content

മീത്തലെ ചമ്പാട്ടെ പരേതനായ മുസ്ലിം ലീഗ് നേതാവ് കാവിൽ മമ്മുവിന്റെ ഭാര്യ നഫീസ മൻസിൽ (കുന്നുമ്മല കണ്ടി) വലിയ പറമ്പത്ത് നഫീസ നിര്യാതയായി.

മക്കൾ : ശംസുദ്ധീൻ ദുബായ്, ലത്തീഫ്, നൗഷാദ്, ഫൈസൽ, ഷംഷീർ അബുദാബി,

യൂസഫ് മസ്കറ്റ്, ഫൗസിയ, റംല, റജുല, സമീറ,

മരുമക്കൾ : കാവിൽ മഹമൂദ് (പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ആദം സി. യൂസഫ് (കരാട്ടെ മാസ്റ്റർ, പാനൂർ ഫൈറ്റേർസ് അക്കാദമി) ഫൗസാദ് മസ്കറ്റ്, പരേതനായ ഇസ്മായിൽ പാറക്കണ്ടി ചൊക്ലി, നസീമ പുല്ലോടി, ബുഷ്‌റ പെരിങ്ങാടി, ഹസീന മാക്കൂൽ പീടിക, പർവീന കണ്ണൂർ, നസീജ പെരിങ്ങത്തൂർ ഒലിപ്പിൽ, ആയിഷ ആണ്ടിപീടിക,.

സഹോദരങ്ങൾ : വലിയ പറമ്പത്ത് ഖാതിം,പരേതനായ വലിയ പറമ്പത്ത് ഉസ്മാൻ അബ്ദുൽ അസീസ്, വലിയ പറമ്പത്ത് ഫാത്തിമ.

പരേതയായ വലിയ പറമ്പത്ത് ആസിയ.

കബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362596/meethale-champate-vp-nafisa-passes-away-funeral-to-be-held-tomorrow-at-10-am)