---
title: "പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി"
english_title: "Adv. Venugopal of Panthakkal passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362581/adv-venugopal-of-panthakkal-passes-away"
published_at: "2026-05-29T20:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19ab865338a_Untitled-1_copy.jpg"
keywords: []
---

# പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

> **Lead Summary:** പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പുനവൻ കുന്നത്ത് അഡ്വ.വേണുഗോപാൽ നിര്യാതനായി. തലശ്ശേരി ബാറിലെ അഭിഭാഷകനായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ:പുഷ്പവല്ലി. മക്കൾ: സുമേഷ് (മെഡിക്കൽ റപ്പ്), പ്രജിത് (മാനേജർ, പോപ്പുലർ). പരേതനായ രഞ്ജിത്ത്.

## Article Content

പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പുനവൻ കുന്നത്ത് അഡ്വ.വേണുഗോപാൽ നിര്യാതനായി. തലശ്ശേരി ബാറിലെ അഭിഭാഷകനായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ:പുഷ്പവല്ലി. മക്കൾ: സുമേഷ് (മെഡിക്കൽ റപ്പ്), പ്രജിത് (മാനേജർ, പോപ്പുലർ). പരേതനായ രഞ്ജിത്ത്.

മരുമകൾ: ഇന്ദുലേഖ (കോഴിക്കോട്).സഹോദരങ്ങൾ: മോഹൻ കുമാർ, ഷൈലജ, ഇന്ദിര, കാർത്യായിനി, പരേതരായ വാത്സരാജ്, രമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362581/adv-venugopal-of-panthakkal-passes-away)