---
title: "മലയാളി അഭിഭാഷക ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ ;  കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി."
english_title: "Malayali lawyer  found dead under mysterious circumstances in Bengaluru"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362308/malayali-lawyer-found-dead-under-mysterious-circumstances-in-bengaluru"
published_at: "2026-05-28T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17f60626d56_ea4df403-969e-4c02-a4fd-ce86e2754318.jpg"
keywords: ["Malayali Lawyer", "Dead", "Bengaluru"]
---

# മലയാളി അഭിഭാഷക ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ ;  കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി.

> **Lead Summary:** മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

## Article Content

മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ലിൻസി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362308/malayali-lawyer-found-dead-under-mysterious-circumstances-in-bengaluru)