---
title: "പാനൂർ ബസ്സ്റ്റാന്റിൽ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട ; മധ്യവയസ്കന് എതിരെ കേസ്"
english_title: "Sexual harassment against woman at Panoor bus stand; Case filed against middle-aged man"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362267/sexual-harassment-against-woman-at-panur-bus-stand-case-filed-against-middle-aged-man"
published_at: "2026-05-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17d313a6f4d_police.1697912334.jpg"
keywords: ["Sexual Harassment", "Woman", "Panoor", "Bus Stand", "Case"]
---

# പാനൂർ ബസ്സ്റ്റാന്റിൽ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട ; മധ്യവയസ്കന് എതിരെ കേസ്

> **Lead Summary:** പാനൂർ: ബസ് കയറാൻ നിൽക്കുകയായിരുന്ന സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട്ട കാണിച്ച മധ്യവയസ്‌കന് എതിരെ കേസ്.

## Article Content

പാനൂർ: ബസ് കയറാൻ നിൽക്കുകയായിരുന്ന സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട്ട കാണിച്ച മധ്യവയസ്‌കന് എതിരെ കേസ്.

കോടിയേരി ഈങ്ങയിൽപീടിക സ്വദേശി ഫൈസലിനെതി(58)തിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാവിലെ 11.45 ഓടെ പാനൂർ ബസ്സ്റ്റാൻ്റിന് മുന്നിൽ കെ.എൽ 58 എസ് 6060 ആയില്യം ബസിൽ കയറാൻ നിൽക്കുകയായിരുന്ന സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362267/sexual-harassment-against-woman-at-panur-bus-stand-case-filed-against-middle-aged-man)