---
title: "കൊട്ടിയൂർ - പാൽ ചുരത്ത് കാർ കീഴ്‌മേൽ മറിഞ്ഞ് അപകടം"
english_title: "Kottiyoor - Car overturns in Pal Churat, accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362230/kottiyoor-car-overturns-in-pal-churat-accident"
published_at: "2026-05-28T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17b108d7855_Untitled-1_copy.jpg"
keywords: ["Kottiyoor", "Accident"]
---

# കൊട്ടിയൂർ - പാൽ ചുരത്ത് കാർ കീഴ്‌മേൽ മറിഞ്ഞ് അപകടം

> **Lead Summary:** കേളകം: കൊട്ടിയൂർ - പാൽ ചുരത്ത് കാർ കീഴ്‌മേൽ മറിഞ്ഞ് അപകടം. ഇന്നലെ ചുരം പാതയിൽ രാത്രി എട്ട് മണിയോടെയാണ് അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കേളകം: കൊട്ടിയൂർ - പാൽ ചുരത്ത് കാർ കീഴ്‌മേൽ മറിഞ്ഞ് അപകടം. ഇന്നലെ ചുരം പാതയിൽ രാത്രി എട്ട് മണിയോടെയാണ് അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362230/kottiyoor-car-overturns-in-pal-churat-accident)