---
title: "മൊകേരിയിലെ  ഗൗരി നിര്യാതയായി"
english_title: "Gauri of Mokeri passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362185/gauri-of-mokeri-passes-away"
published_at: "2026-05-27T18:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16ef8862536_Untitled-4_copy.jpg"
keywords: ["Gauri", "Mokeri", "Passed away"]
---

# മൊകേരിയിലെ  ഗൗരി നിര്യാതയായി

> **Lead Summary:** മൊകേരി: മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ഗൗരി നിര്യാതയായി.പരേതനായ ബാലൻ നായരുടെ ഭാര്യയാണ്.

## Article Content

മൊകേരി: മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ഗൗരി നിര്യാതയായി.പരേതനായ ബാലൻ നായരുടെ ഭാര്യയാണ്.

മക്കൾ: വിജിലേഷ് , രജിലേഷ് മരുമകൾ : ദിവ്യ.

സഹോദരങ്ങൾ: ഭാസ്കരൻ, ജാനു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362185/gauri-of-mokeri-passes-away)