---
title: "കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി"
english_title: "Kumaran, a native of East Chambad, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360963/kumaran-a-native-of-east-chambad-passed-away"
published_at: "2026-05-22T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff36081946_Untitled-3_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

> **Lead Summary:** ചമ്പാട്: കിഴക്കേ ചമ്പാട് കുന്നോത്ത് വീട്ടിക ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിന് സമീപം കണിയേളിൻ്റവിടെ കുമാരൻ അന്തരിച്ചു. പരേതരായ കണ്ണൻ്റെയും,മാതുവിൻ്റെയും മകനാണ്.ഭാര്യ : സുശീല.

## Article Content

ചമ്പാട്: കിഴക്കേ ചമ്പാട് കുന്നോത്ത് വീട്ടിക ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിന് സമീപം കണിയേളിൻ്റവിടെ കുമാരൻ അന്തരിച്ചു. പരേതരായ കണ്ണൻ്റെയും,മാതുവിൻ്റെയും മകനാണ്.ഭാര്യ : സുശീല.

മക്കൾ : സുമിന, സുബിൻ. മരുമക്കൾ: രാജു (ചെന്നൈ),അൻവിത. സഹോദരങ്ങൾ: ജാനകി , ലീല ,സുരേഷ് ബാബു, രാധ , സുധീർ , പരേതയായ ദേവി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360963/kumaran-a-native-of-east-chambad-passed-away)