---
title: "കണ്ണൂരിൽ കാറിൽനിന്ന് റോഡിലേക്കിറങ്ങി നടക്കുന്നതിനിടെ യുവാവ്  ലോറിയിടിച്ച് മരിച്ചു"
english_title: "A young man died after getting out of a car and walking onto the road in Kannur and getting hit by a lorry."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360789/a-young-man-died-after-getting-out-of-a-car-and-walking-onto-the-road-in-kannur-and-getting-hit-by-a-lorry"
published_at: "2026-05-21T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eb999c0153_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# കണ്ണൂരിൽ കാറിൽനിന്ന് റോഡിലേക്കിറങ്ങി നടക്കുന്നതിനിടെ യുവാവ്  ലോറിയിടിച്ച് മരിച്ചു

> **Lead Summary:** കണ്ണൂർ : പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

## Article Content

കണ്ണൂർ : പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360789/a-young-man-died-after-getting-out-of-a-car-and-walking-onto-the-road-in-kannur-and-getting-hit-by-a-lorry)