---
title: "കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി"
english_title: "Madhavi passes away in eastern Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360763/madhavi-passes-away-in-eastern-champad"
published_at: "2026-05-21T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea18e2b6cb_Untitled-4_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കുന്നോത്ത് പീടികക്ക് സമീപം നെല്ലിയുള്ള പറമ്പന്റെവിടെ മാധവി നിര്യാതയായി. ഭർത്താവ് പരേതനായ കേളു. മക്കൾ : സരോജിനി (കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി), മുകുന്ദൻ, പവിത്രൻ, പ്രഭാകരൻ, പുഷ്പവല്ലി, പരേതനായ പ്രേമരാജൻ. മരുമക്കൾ : എം.കെ.പ്രേമൻ, രമേഷ് ബാബു, നിഷ, പ്രസന്ന, ഷിജിന . സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് വീട്ടുവളപ്പിൽ.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കുന്നോത്ത് പീടികക്ക് സമീപം നെല്ലിയുള്ള പറമ്പന്റെവിടെ മാധവി നിര്യാതയായി. ഭർത്താവ് പരേതനായ കേളു. മക്കൾ : സരോജിനി (കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി), മുകുന്ദൻ, പവിത്രൻ, പ്രഭാകരൻ, പുഷ്പവല്ലി, പരേതനായ പ്രേമരാജൻ. മരുമക്കൾ : എം.കെ.പ്രേമൻ, രമേഷ് ബാബു, നിഷ, പ്രസന്ന, ഷിജിന . സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360763/madhavi-passes-away-in-eastern-champad)