---
title: "പാനൂർ എസ്.ഐ സുജോയിയുടെ മാതാവ് പങ്കജാക്ഷി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ"
english_title: "Pankajakshi, mother of Panur SI Sujoy, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360704/pankajakshi-mother-of-panur-si-sujoy-passes-away"
published_at: "2026-05-21T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e74a29bfb9_Untitled-1_copy.jpg"
keywords: []
---

# പാനൂർ എസ്.ഐ സുജോയിയുടെ മാതാവ് പങ്കജാക്ഷി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ

> **Lead Summary:** പാനൂർ: കുഞ്ഞിമഠത്തിൽ എടത്തട്ടപങ്കജാക്ഷി നിര്യാതയായി.

## Article Content

പാനൂർ: കുഞ്ഞിമഠത്തിൽ എടത്തട്ടപങ്കജാക്ഷി നിര്യാതയായി.

ഭർത്താവ് പരേതനായ ബാലൻ നമ്പ്യാർ.മറ്റു മക്കൾ,ബിജോയ്,ഷൈജോയ് (ഇരുവരും ഗൾഫ്).

സംസ്കാരം ഇന്ന് വൈകുന്നേരം പന്തക്കൽ നവോദയ സ്ക്കൂളിന് സമീപം വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360704/pankajakshi-mother-of-panur-si-sujoy-passes-away)