---
title: "ചമ്പാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ബാംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Hotel employee from Chambad found dead at residence in Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360542/hotel-employee-from-chambad-found-dead-at-residence-in-bangalore"
published_at: "2026-05-20T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d536041cb7_Untitled-7_copy.jpg"
keywords: []
---

# ചമ്പാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ബാംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** ചമ്പാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ബാംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ.ചമ്പാട് കൊളശേരി ഹൗസിൽ കെ. അർഫാദ് ആണ് മരിച്ചത്.

## Article Content

ചമ്പാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ബാംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ.ചമ്പാട് കൊളശേരി ഹൗസിൽ കെ. അർഫാദ് ആണ് മരിച്ചത്.

ബാംഗ്ലൂരിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹാജിറയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360542/hotel-employee-from-chambad-found-dead-at-residence-in-bangalore)