---
title: "ന്യൂമാഹി സ്വദേശിനി  സഹിജ അന്തരിച്ചു."
english_title: "New Mahi native Sahija passes away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360525/new-mahi-native-sahija-passes-away"
published_at: "2026-05-20T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d4591a54a8_Untitled-4_copy.jpg"
keywords: []
---

# ന്യൂമാഹി സ്വദേശിനി  സഹിജ അന്തരിച്ചു.

> **Lead Summary:** ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി സഹിജ അന്തരിച്ചു.

## Article Content

ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി സഹിജ അന്തരിച്ചു.

അച്ഛൻ :പരേതനായ കുഞ്ഞിപ്പുരയിൽ കേളു.അമ്മ: പാറക്കണ്ടി നാരായണി.

സഹോദരങ്ങൾ: ലീല, രതി, വനിത, സവിത, രാജേഷ് (ഓട്ടോ ഡ്രൈവർ), പരേതരായ ശശി, രാജീവൻ.

സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360525/new-mahi-native-sahija-passes-away)