---
title: "മുസ്ലിം ലീഗ് നേതാവ് പന്ന്യന്നൂരെ  ടി. കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു.  "
english_title: "Muslim League leader Pannyannure T. Kunjhammad Master passes away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360297/muslim-league-leader-pannyannure-t-kunjhammad-master-passes-away"
published_at: "2026-05-19T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0be37186ffe_Untitled-1_copy.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവ് പന്ന്യന്നൂരെ  ടി. കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു.  

> **Lead Summary:** പന്ന്യന്നൂർ: മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായപന്ന്യന്നൂരിലെ തിരൂമ്മൽ ടി കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു. പൂക്കോം മുസ്ലിം എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനും,

## Article Content

പന്ന്യന്നൂർ: മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായപന്ന്യന്നൂരിലെ തിരൂമ്മൽ ടി കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു. പൂക്കോം മുസ്ലിം എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനും,

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.പന്ന്യന്നൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : നഫീസ. മക്കൾ: നൗഷാദ് തിരൂമ്മൽ, നൗഫൽ, നസീം, നസീറ, നയീം.

മരുമക്കൾ: ആശാരീന്റ വിട സഹീറ(പൂക്കോം), അഫ്‌നിദ (അഴിയൂർ), ഹനീഫ (പുല്ലൂക്കര), ഷഫ്‌ന (കീഴ്മാടം), ഫിദ (പന്ന്യന്നൂർ). സഹോദരങ്ങൾ : പരേതരായ അബൂബക്കർ തിരൂമ്മൽ, മറിയോമ്മ തിരൂമ്മൽ. ഖബറടക്കം ഇന്ന് പന്ന്യന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360297/muslim-league-leader-pannyannure-t-kunjhammad-master-passes-away)