---
title: "പാനൂർ നഗരസഭയുടെ മഴക്കാല പൂർവ പ്രവൃത്തി 'മഴയെത്തും മുമ്പേക്ക്' പെരിങ്ങത്തൂരിൽ തുടക്കം"
english_title: "Panoor Municipality's pre-monsoon work begins in Peringathur 'before the rains arrive'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359671/panoor-municipalitys-pre-monsoon-work-begins-in-peringathur-before-the-rains-arrive"
published_at: "2026-05-15T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a072ea482c6f_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭയുടെ മഴക്കാല പൂർവ പ്രവൃത്തി 'മഴയെത്തും മുമ്പേക്ക്' പെരിങ്ങത്തൂരിൽ തുടക്കം

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയുടെ മഴയെത്തും മുൻപേ രണ്ടാം ഘട്ട ശുചീകരണം പെരിങ്ങത്തൂരിൽ തുടങ്ങി. 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവൃത്തി നടത്തിയത്പെരിങ്ങത്തൂർ ടൗണിൽനഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ നഗരസഭയുടെ മഴയെത്തും മുൻപേ രണ്ടാം ഘട്ട ശുചീകരണം പെരിങ്ങത്തൂരിൽ തുടങ്ങി. 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവൃത്തി നടത്തിയത്പെരിങ്ങത്തൂർ ടൗണിൽനഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ എം ബാബു മാസ്റ്റർ അധ്യക്ഷനായിക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന് സ്വാഗതം പറഞ്ഞുവ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ യൂണിറ്റ് പ്രസിഡൻ്റ് ഹമിദ്കിടഞ്ഞി, വാർഡ് കൺവീനർ ഖാലിദ് പിലാവുള്ളതിൽ, എച്ച് ഐ . റഫീഖ്, തുടങ്ങിയവർ പ്രസംഗിച്ചു കൗൺസിലർമാരായ ഹുസൈൻ,vp വൽസൻ , അജീഷ്, നാഫിയ, അഫ്സത്ത്, സാജിത അഷ്‌റഫ്‌.ദീപ അശ്വിനി, വ്യാപാരി നേതാക്കളായ ഷഫീഖ് ലോക് വേൾഡ്,

മൂസ ഷിഫ, പ്രദീപൻ, ദനേഷ് ജെച്ച് ഐ മാരായ വിസിയ, പ്രീജ,ബിജോയ്, , പ്രിയങ്ക, ആഷ ധന്യ,തുടങ്ങിയവർ നേതൃത്വം നൽകി ഹരിതകർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപെടെയുള്ളവരും ശുചീകരണത്തിൽ പങ്കാളികളായി

മെയിൻ റോഡ്, വാവാച്ചി റോഡ്, കടവത്തൂർ റോഡ്, മാർക്കറ്റ് കരിയാട് റോഡ് എന്നി ഭാഗങ്ങളിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359671/panoor-municipalitys-pre-monsoon-work-begins-in-peringathur-before-the-rains-arrive)