---
title: "കോഴിക്കോട് ജില്ലയിൽ ഒൻപത് വയസുകാരനുൾപ്പടെ രണ്ട് പേർക്ക്  അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു."
english_title: "Two people, including a nine-year-old, have been confirmed to have amoebic encephalitis in Kozhikode district."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359654/two-people-including-a-nine-year-old-have-been-confirmed-to-have-amoebic-encephalitis-in-kozhikode-district"
published_at: "2026-05-15T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0709a8a7afb_Untitled-2_copy.jpg"
keywords: []
---

# കോഴിക്കോട് ജില്ലയിൽ ഒൻപത് വയസുകാരനുൾപ്പടെ രണ്ട് പേർക്ക്  അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

> **Lead Summary:** കോഴിക്കോട് ജില്ലയിൽ ഒൻപത് വയസുകാരനുൾപ്പടെ രണ്ട് പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.രണ്ടുപേർ ആണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

## Article Content

കോഴിക്കോട് ജില്ലയിൽ ഒൻപത് വയസുകാരനുൾപ്പടെ രണ്ട് പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.രണ്ടുപേർ ആണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസ്സുകാരനും.ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനും ആണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരം ആണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359654/two-people-including-a-nine-year-old-have-been-confirmed-to-have-amoebic-encephalitis-in-kozhikode-district)