---
title: "പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് നിയമനം ; അഭിമുഖം നാളെ"
english_title: "Staff nurse recruitment at Pannyannur Primary Health Center; Interview tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359389/staff-nurse-recruitment-at-pannyannur-primary-health-center-interview-tomorrow"
published_at: "2026-05-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059ebe5cf01_vbvbvb.jpg"
keywords: []
---

# പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് നിയമനം ; അഭിമുഖം നാളെ

> **Lead Summary:** പന്ന്യന്നൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തി ൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി/ ബി.എസ്.സി/ എം.എ സ്.സി നഴ്‌സിങ് യോഗ്യ തയുള്ളവർ 15ന് രാവിലെ 11ന് പി.എച്ച്.സി കോൺഫ റൻസ് ഹാളിൽ അഭിമുഖത്തിനെത്തണം

## Article Content

പന്ന്യന്നൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തി ൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി/ ബി.എസ്.സി/ എം.എ സ്.സി നഴ്‌സിങ് യോഗ്യ തയുള്ളവർ 15ന് രാവിലെ 11ന് പി.എച്ച്.സി കോൺഫ റൻസ് ഹാളിൽ അഭിമുഖത്തിനെത്തണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359389/staff-nurse-recruitment-at-pannyannur-primary-health-center-interview-tomorrow)