---
title: "സോണിയ ഗാന്ധിയെ ആശുപത്രിയിൽ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം"
english_title: "Sonia Gandhi in hospital; Uncertainty again in CM's announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359102/sonia-gandhi-in-hospital-uncertainty-again-in-cms-announcement"
published_at: "2026-05-13T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a041e3bc1980_Untitled-2_copy.jpg"
keywords: []
---

# സോണിയ ഗാന്ധിയെ ആശുപത്രിയിൽ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം

> **Lead Summary:** ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

## Article Content

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണു സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359102/sonia-gandhi-in-hospital-uncertainty-again-in-cms-announcement)