---
title: "കരിയാട് എൻ.എസ്.എസ്   കരയോഗം കുടുംബ സംഗമവും വാർഷിക പൊതു യോഗവും നടന്നു."
english_title: "Kariyad NSS Karayogam family reunion and annual general meeting were held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359053/kariyad-nss-karayogam-family-reunion-and-annual-general-meeting-were-held"
published_at: "2026-05-13T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0400b66d36f_Untitled-4_copy.jpg"
keywords: []
---

# കരിയാട് എൻ.എസ്.എസ്   കരയോഗം കുടുംബ സംഗമവും വാർഷിക പൊതു യോഗവും നടന്നു.

> **Lead Summary:** കരിയാട്: കരിയാട് നമ്പ്യാർസ് യു .പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ . എം .കെ മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. പി. ശശിധരൻ അധ്യക്ഷനായി . കെ.കെ അജിത്ത് കുമാർ സ്വാഗതം പറഞ്ഞു . യു. രാജഗോപാൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു . സനു പട്ട്യേരി റിപ്പോർട്ട് അവതരിപ്പിച്ചു . കെ . എൻ . ഗംഗാധരൻ നമ്പ്യാർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു . പി.പ്രഭാകരൻ , കെ. എം . ശാന്ത , എൻ . കെ ശ്രീകല എന്നിവർ സംസാരിച്ചു . 80 വയസ്സ് കഴിഞ്ഞ സമുദായ അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി

## Article Content

കരിയാട്: കരിയാട് നമ്പ്യാർസ് യു .പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ . എം .കെ മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. പി. ശശിധരൻ അധ്യക്ഷനായി . കെ.കെ അജിത്ത് കുമാർ സ്വാഗതം പറഞ്ഞു . യു. രാജഗോപാൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു . സനു പട്ട്യേരി റിപ്പോർട്ട് അവതരിപ്പിച്ചു . കെ . എൻ . ഗംഗാധരൻ നമ്പ്യാർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു . പി.പ്രഭാകരൻ , കെ. എം . ശാന്ത , എൻ . കെ ശ്രീകല എന്നിവർ സംസാരിച്ചു . 80 വയസ്സ് കഴിഞ്ഞ സമുദായ അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359053/kariyad-nss-karayogam-family-reunion-and-annual-general-meeting-were-held)