---
title: "പയ്യാമ്പലത്ത് ബീച്ചിലേക്ക് പോയ യുവതിയെ കാണാനില്ല ;  പോലീസ്  അന്വേഷണം ആരംഭിച്ചു"
english_title: "Woman who went to Payyambalam beach goes missing; Police launch investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358984/woman-who-went-to-payyambalam-beach-goes-missing-police-launch-investigation"
published_at: "2026-05-12T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0323e52fed9_Untitled-4_copy.jpg"
keywords: []
---

# പയ്യാമ്പലത്ത് ബീച്ചിലേക്ക് പോയ യുവതിയെ കാണാനില്ല ;  പോലീസ്  അന്വേഷണം ആരംഭിച്ചു

> **Lead Summary:** യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പരിയാരം വായാട്ടെ പെരിതിയോട്ടുവളപ്പില്‍ പി.വി.ഷക്കീറയെയാണ്കാണാതായത്.

## Article Content

യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പരിയാരം വായാട്ടെ പെരിതിയോട്ടുവളപ്പില്‍ പി.വി.ഷക്കീറയെയാണ്കാണാതായത്.

ഇന്നലെ രാവിലെ 10 ന് പയ്യാമ്പലം ബീച്ചില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഷക്കീറ തിരികെ വന്നില്ലെന്നാണ് പരാതി.താജുദ്ദീന്റെ ഭാര്യയാണ്.ഉമ്മ പി.വി.സൈനബയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358984/woman-who-went-to-payyambalam-beach-goes-missing-police-launch-investigation)