---
title: "കൂത്തുപറമ്പിൽ ക്ഷേത്രക്കവർച്ച ; 3 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അമ്പതിനായിരത്തോളം രൂപ കവർന്നു."
english_title: "Robbery at Meruvambayi Kooramba Kavil near Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358776/robbery-at-meruvambayi-kooramba-kavil-near-koothuparamba"
published_at: "2026-05-11T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01bc86d1b2d_Untitled-1_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ ക്ഷേത്രക്കവർച്ച ; 3 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അമ്പതിനായിരത്തോളം രൂപ കവർന്നു.

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തമെരുവമ്പായി കൂർമ്പ കാവിൽ കവർച്ച.3 ഭണ്ഡാരങ്ങൾ കുത്തി തുറന്ന് അൻപതിനായിരത്തോളം രൂപ കവർ ന്നതായി പരാതി. കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊർജ്ജി തമാക്കി.വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് കവർച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കാവിന്റെ തിരുമുറ്റത്തുംകഴകപ്പുരയുടെ മുന്നിലും കാവിന് സമീപത്തെ വയലിലു മുള്ള മൂന്ന് ഭണ്ഡാര ങ്ങൾ തകർത്താണ് പണം കവർന്നത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തമെരുവമ്പായി കൂർമ്പ കാവിൽ കവർച്ച.3 ഭണ്ഡാരങ്ങൾ കുത്തി തുറന്ന് അൻപതിനായിരത്തോളം രൂപ കവർ ന്നതായി പരാതി. കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊർജ്ജി തമാക്കി.വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് കവർച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കാവിന്റെ തിരുമുറ്റത്തുംകഴകപ്പുരയുടെ മുന്നിലും കാവിന് സമീപത്തെ വയലിലു മുള്ള മൂന്ന് ഭണ്ഡാര ങ്ങൾ തകർത്താണ് പണം കവർന്നത്.

അൻപതിനായിരത്തോളം കവർന്നതാ യി കാവിന്റെ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.കേസിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പോലീസും, വിരലട യാള വിതക്തരും ഡോഗ് സ്ക്വാഡും സ്ഥലതെത്തി പരി ശോധന നടത്തി. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന സ്കൂട്ടർ തൊക്കിലങ്ങാടിയിൽ നിന്ന് പോലീസ് കണ്ടെത്തി.ഈ സ്കൂട്ടറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അതെ സമയം ക്ഷേത്രത്തിൽ ഇത് മൂന്നാം തവണ യാണ് കവർച്ച നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358776/robbery-at-meruvambayi-kooramba-kavil-near-koothuparamba)