---
title: "പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being shocked by cowshed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358604/housewife-dies-after-being-shocked-by-cowshed"
published_at: "2026-05-10T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0089aeabccd_6a0072b872013_Untitled-2-web.jpg"
keywords: []
---

# പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358604/housewife-dies-after-being-shocked-by-cowshed)