---
title: "ജയന്തിരാജന്റെ തോൽവി ; മുസ്ലിംലീഗ് നേതാവ് പി.കെ ഷാഹുൽ ഹമീദിനെ പദവികളിൽനിന്ന് നീക്കി"
english_title: "Jayanthiran's defeat; Muslim League leader PK Shahul Hameed removed from his posts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358279/jayanthirans-defeat-muslim-league-leader-pk-shahul-hameed-removed-from-his-posts"
published_at: "2026-05-09T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feab04c5e24_Untitled-1_copy.jpg"
keywords: []
---

# ജയന്തിരാജന്റെ തോൽവി ; മുസ്ലിംലീഗ് നേതാവ് പി.കെ ഷാഹുൽ ഹമീദിനെ പദവികളിൽനിന്ന് നീക്കി

> **Lead Summary:** പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തോൽവിയെ തുടർന്ന് നടപടി. പാനൂർ മുനിസിപ്പാലിറ്റിയിലെ പി.കെ ഷാഹുൽ ഹമീദ്, നദീറ ഷാഹുൽ ഹമീദ് എന്നിവരെ അവർ പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്‌തതായി സംസ്ഥാന മുസ്‌ലിംലീഗ് മ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. ജയന്തി രാജന്റെ തോൽവിയെ തുടർന്ന് പ്രവർത്തകർ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

## Article Content

പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തോൽവിയെ തുടർന്ന് നടപടി. പാനൂർ മുനിസിപ്പാലിറ്റിയിലെ പി.കെ ഷാഹുൽ ഹമീദ്, നദീറ ഷാഹുൽ ഹമീദ് എന്നിവരെ അവർ പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്‌തതായി സംസ്ഥാന മുസ്‌ലിംലീഗ് മ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. ജയന്തി രാജന്റെ തോൽവിയെ തുടർന്ന് പ്രവർത്തകർ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358279/jayanthirans-defeat-muslim-league-leader-pk-shahul-hameed-removed-from-his-posts)