---
title: "കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം"
english_title: "Pre-monsoon cleaning begins in Panur town after heavy rains"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357912/pre-monsoon-cleaning-begins-in-panur-town-after-heavy-rains"
published_at: "2026-05-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc4579aa389_Untitled-3_copy.jpg"
keywords: []
---

# കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

> **Lead Summary:** പാനൂർ: പാനൂർ മുനിസിപ്പാലിറ്റിയുടെ മഴക്കാലപൂർവ്വ ശുചീകരണതിന്റെ ഭാഗമായി ( ഒന്നാം ഘട്ടം ) പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ ടി. എം.ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺമാരായ നജീർ പാനൂർ , സുഹൈൽ മേക്കുന്ന് എന്നിവർ സംസാരിച്ചു .

## Article Content

പാനൂർ: പാനൂർ മുനിസിപ്പാലിറ്റിയുടെ മഴക്കാലപൂർവ്വ ശുചീകരണതിന്റെ ഭാഗമായി ( ഒന്നാം ഘട്ടം ) പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ ടി. എം.ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺമാരായ നജീർ പാനൂർ , സുഹൈൽ മേക്കുന്ന് എന്നിവർ സംസാരിച്ചു .

ഹെൽത്ത് സുപ്പർ വൈസർ ശശി നടുവിലക്കണ്ടിയിൽ പദ്ധതി വിശദീകരിച്ചു . കൗൺസിലർമാരായ . അൻസത്ത് മീത്തൽ , ഷമീന,ബൈജു, സാവിത്രി, സുരേന്ദ്രൻ, എൻ. എ. റഫീഖ്,ആരോഗ്യ പ്രവർത്തകർ ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.നിഷിത ചന്ദ്രൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357912/pre-monsoon-cleaning-begins-in-panur-town-after-heavy-rains)