---
title: "നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന"
english_title: "There are indications that the lack of representation in the Assembly will also affect the CPM's Rajya Sabha seat this time."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357863/there-are-indications-that-the-lack-of-representation-in-the-assembly-will-also-affect-the-cpms-rajya-sabha-seat-this-time"
published_at: "2026-05-07T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2a91de7ef_Untitled-2_copy.jpg"
keywords: []
---

# നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന

> **Lead Summary:** നിലവിലെ സാഹചര്യം അനുസരിച്ച് ഒരംഗം രാജ്യസഭയിലേക്ക് ജയിക്കണമെങ്കിൽ 36 സീറ്റ് വേണം. പാർട്ടിക്ക് നിലവിൽ 35 അംഗങ്ങളാണുള്ളത്. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, മുസ്ലിംലീഗിലെ പിവി അബ്ദുൾ വഹാബ് എ ന്നിവരുടെ ഒഴിവാണ് രാജ്യസഭയിൽ വരുന്നത്.

## Article Content

നിലവിലെ സാഹചര്യം അനുസരിച്ച് ഒരംഗം രാജ്യസഭയിലേക്ക് ജയിക്കണമെങ്കിൽ 36 സീറ്റ് വേണം. പാർട്ടിക്ക് നിലവിൽ 35 അംഗങ്ങളാണുള്ളത്. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, മുസ്ലിംലീഗിലെ പിവി അബ്ദുൾ വഹാബ് എ ന്നിവരുടെ ഒഴിവാണ് രാജ്യസഭയിൽ വരുന്നത്.

2027 ഏപ്രിൽ 23 നാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്. എം വി നികേഷ് കുമാറിന് രാജ്യസഭാ അംഗത്വമാണ് സിപിഎം വച്ചു നീട്ടിയിരിക്കുന്നത്.പുതിയ സാഹചര്യത്തിൽ ആ നീക്കം ഫലിക്കുമോയെന്ന് കണ്ടറിയണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357863/there-are-indications-that-the-lack-of-representation-in-the-assembly-will-also-affect-the-cpms-rajya-sabha-seat-this-time)