---
title: "പ്രഭാഷകൻ വി.കെ സുരേഷ് ബാബുവിന്റെ ഭാര്യാമാതാവ് കരിയാട്ടെ ടി.എൻ. പാർവ്വതി അമ്മ നിര്യാതയായി."
english_title: "Speaker V.K. Suresh Babu's mother-in-law, Kariyatte TN Parvathy Amma, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357529/speaker-vk-suresh-babus-mother-in-law-kariyatte-tn-parvathy-amma-passed-away"
published_at: "2026-05-05T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa0c0f41d74_vcvvv.jpg"
keywords: []
---

# പ്രഭാഷകൻ വി.കെ സുരേഷ് ബാബുവിന്റെ ഭാര്യാമാതാവ് കരിയാട്ടെ ടി.എൻ. പാർവ്വതി അമ്മ നിര്യാതയായി.

> **Lead Summary:** കരിയാട്പറമ്പത്ത് വീട്ടിൽ ടി.എൻ.പാർവ്വതി അമ്മ അന്തരിച്ചു .അച്ഛൻ:പരേതരായ കരുണാകരക്കുറുപ്പ്,

## Article Content

കരിയാട്പറമ്പത്ത് വീട്ടിൽ ടി.എൻ.പാർവ്വതി അമ്മ അന്തരിച്ചു .അച്ഛൻ:പരേതരായ കരുണാകരക്കുറുപ്പ്,

ടി.എൻ. നാരായണി ദമ്പതികളുടെ മകളാണ്.ഭർത്താവ്: പരേതനായസ്വാമിയാർ മഠത്തിൽ കുഞ്ഞനന്തക്കുറുപ്പ് ( പാനൂർ)

മക്കൾ: എസ്. എം .ഗീത,പി.പ്രീത ( ചിറ്റാരിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ)

മരുമക്കൾ: പി. ഗോപിനാഥൻ( റിട്ട. ഡിഫൻസ് സർവ്വീസ് ),

വി.കെ. സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ )

സഹോദരങ്ങൾ:ടി. എൻ. നാരായണൻ നമ്പ്യാർ (പാനൂർ)ടി. എൻ.ശ്രീധരൻ നമ്പ്യാർ, (പുറമേരി)

ടി.എൻ. രാജൻ നമ്പ്യാർ (ഏറ്റുമാനൂർ)പരേതരായ കൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ടി . എൻ.കുഞ്ഞനന്തൻ നമ്പ്യാർ, ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ,ടി . എൻ.ദാമോദരൻ നമ്പ്യാർ,ടി.എൻ. അശോകൻ നമ്പ്യാർ.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357529/speaker-vk-suresh-babus-mother-in-law-kariyatte-tn-parvathy-amma-passed-away)