---
title: "പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്."
english_title: "Child injured in steel bomb explosion in Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357514/child-injured-in-steel-bomb-explosion-in-poilur"
published_at: "2026-05-05T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9e6362a04a_tgtgtgt.jpg"
keywords: []
---

# പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

> **Lead Summary:** പാനൂർ :വടക്കെ പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചതെന്ന കാര്യത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

പാനൂർ :വടക്കെ പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചതെന്ന കാര്യത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357514/child-injured-in-steel-bomb-explosion-in-poilur)