---
title: "കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു."
english_title: "Photo finish at Koothparampil; PK Praveen wins."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357260/photo-finish-at-koothparampil-pk-praveen-wins"
published_at: "2026-05-04T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f864c0f1bdb_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

> **Lead Summary:** കൂത്ത്പറമ്പ്: കൂത്ത്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ വിജയിച്ചു.യു.ഡി.എഫിന്റെ ജയന്തി രാജൻ രണ്ടാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൻഡിഎ സ്ഥാനാർത്ഥി ഷിജി ലാൽ മൂന്നാം സ്ഥാനത്തെത്തി.

## Article Content

കൂത്ത്പറമ്പ്: കൂത്ത്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ വിജയിച്ചു.യു.ഡി.എഫിന്റെ ജയന്തി രാജൻ രണ്ടാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൻഡിഎ സ്ഥാനാർത്ഥി ഷിജി ലാൽ മൂന്നാം സ്ഥാനത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357260/photo-finish-at-koothparampil-pk-praveen-wins)